Surprise Me!

ഇന്ത്യയിൽ തന്നെ നടക്കും | #IPL2019 | Oneindia Malayalam

2019-01-09 88 Dailymotion

IPL 2019 to be conducted in India, 12th edition of tournament to start from March 23<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2019 സീസണ്‍ തീയതി ബിസിസിഐ പ്രഖ്യാപിച്ചു. പൊതു തിരഞ്ഞെടുപ്പ് ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഇവയെല്ലാം അടുത്തിരിക്കുന്നതിനാല്‍ ഇക്കാര്യംകൂടി പരിശോധിച്ചാണ് ബിസിസിഐ തീയതി പ്രഖ്യാപിച്ചത്. എല്ലാ മത്സരങ്ങളും ഇന്ത്യയില്‍തന്നെ നടത്താനാണ് തീരുമാനം. മാര്‍ച്ച് 23നാണ് ഐപിഎല്‍ ആരംഭിക്കുക. <br />

Buy Now on CodeCanyon